തിരുവല്ല: തുകലശ്ശേരി പടിഞ്ഞാറേ വെള്ളിയോട് ഇല്ലത്ത് വി. പി. മുരളീധരൻ നമ്പൂതിരി (ഗോപി-78) നിര്യാതനായി. സംസ്‌കാരം നടത്തി. സഞ്ചയനം: ഇന്ന് രാവിലെ. ഭാര്യ: ലതാ ദേവി. മക്കൾ: മഞ്ജു, മനു, മധു. മരുമക്കൾ: ഗോവിന്ദൻ നമ്പൂതിരി, ധന്യ, രമ്യ.