തിരുവല്ല: കോട്ടത്തോട് താഴാംപള്ളത്ത് വീട്ടിൽ മാത്യു ചാക്കോ (അച്ചൻകുഞ്ഞ് - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പുനലൂർ ഇടമൺ പൂവണ്ണംമൂട്ടിൽ മോളി. മക്കൾ: അജേഷ് മാത്യു, അനീഷ് മാത്യു, അജിൻ മാത്യു. മരുമക്കൾ: സംഗീത, നിഷ, അഞ്ജു.