മുറിഞ്ഞകൽ: ചരിവുകാലായിൽ (ജെ. ജെ. വില്ല) ദത്തോസ് വറുഗീസ് (ജോയിക്കുട്ടി - 82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ ദത്തോസ്. മക്കൾ: ജയ്മി തോമസ് (ദുബായ്), ജസ്റ്റി തോമസ് (സിംഗപ്പുർ). മരുമക്കൾ: സെബു തോമസ് (ദുബായ്), തോമസ് വർഗീസ് (സിംഗപ്പുർ).