gandhi

ചുങ്കപ്പാറ : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനം സമദാന സന്ദേശ ദിനമായി ചുങ്കപ്പാറ നിർമ്മല പുരം ജനകീയ വികസന സമിതി ആചരിച്ചു. നിർമ്മല പുരത്ത് ചേർന്ന യോഗം ജനകീയ സമിതി ഭാരവാഹികളായ സോണി കൊട്ടാരം , ജോസി ഇലഞ്ഞിപ്പുറം, പിലിപ്പ് മോടിയിൽ, ബിറ്റോ ആന്റെണി , തോമസുകുട്ടി വേഴമ്പൻ തോട്ടം, ജോയി പീടികയിൽ , ബാബു പുലി തിട്ട , പ്രമോദ് ജോസഫ് , രാജു നാഗപ്പാറ, തോമസുകുട്ടി കണ്ണാടിക്കൽ , ഷിബു മോടിയിൽ, ഡേവിഡ് എന്നിവർ പ്രസംഗിച്ചു.