പന്തളം : മങ്ങാരം പരിയാരത്തുകുഴിയിൽ പരേതനായ തമ്പി റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (101) നിര്യാതയായി. മക്കൾ:പരേതയായ സൈനബ, അലിയാർ റാവുത്തർ (സി.പി. എം മങ്ങാരം വടക്ക് ബ്രാഞ്ച് അംഗം ), ഇസ്മായിൽ, സുബൈദ . മരുമക്കൾ: പരേതനായ സൈദ് മുഹമ്മദ് , പരേതയായ ഐഷത്ത്,റഹിയാനത്ത്, സുലൈമാൻ . ഖബറടക്കം
ഇന്ന് രാവിലെ 10 മണിക്ക് നെടുകൂന്നം ജുമാമസ്ജിദ് ഖബറസ്ഥാനിൽ.