കൊല്ലം: കേരള ഹൈന്ദവ പുരോഹിത ധർമ്മ സമാജം ജില്ലാ കമ്മിറ്റി അംഗത്വവും ഐഡന്റിറ്റി കാർഡ് വിതരണവും 4ന് കല്ലുംതാഴം എസ്.എൻ.ഡി.പി യോഗം ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കും. ജില്ലാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആചാര്യ വ്യാസ ചൈതന്യ ഭദ്രദീപം തെളിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.