
കൊല്ലം: സഹകരണ അർബൻ ബാങ്ക് എൻ.ആർ.ഇ നിക്ഷേപ പദ്ധതി ബാങ്ക് ചെയർമാൻ സി.വി. പത്മരാജൻ ഉദ്ഘാടനം ചെയ്തു.
1975 ൽ ആർ.ബി.ഐ ലൈസൻസ് ലഭിച്ച ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോ ഓപ്പറേഷൻ പരിരക്ഷ ഉണ്ട്. ബാങ്കിന്റെ 15 ശാഖകളിലും എൻ.ആർ.ഇ അക്കൗണ്ട് ലഭ്യമാണ്.