photo

കരുനാഗപ്പള്ളി: ക്ലാപ്പന കോട്ടക്കുപുറം അമ്മൻകുളങ്ങരയിൽ റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ പദ്മനാഭനാചാരി (82) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: പ്രീത, ബാബു. മരുമക്കൾ: വിനോദ്, അശ്വതികൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 8ന്.