ചെമ്മക്കാട്: ചാറുകാട് വിളയിൽ തെക്കതിൽ (ഭഗവത്) കോമളവല്ലിഅമ്മ (75) നിര്യാതയായി. മക്കൾ: ചന്ദ്രലേഖ, സുഭാഷ്. മരുമക്കൾ: ചന്ദ്രബാബു, ഗീത. സഞ്ചയനം 7ന് രാവിലെ 7ന്.