
കുണ്ടറ: മുക്കൂട് ചിത്ര ജംഗ്ഷൻ കർത്താട്ടിൽ വീട്ടിൽ കെ.സി.ചാക്കോ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവല്ല തോട്ടഭാഗം മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ പെണ്ണമ്മ. മക്കൾ: ബിജു, വിനോദ്, റസൽ, റോഷൻ, റോബിൻ. മരുമക്കൾ: ബിന്ദു അലക്‌സ്, ബീനാമോൾ, ബിന്ദു റസൽ, ജെസി, റെജീന.