
ആനക്കോട്ടൂർ: സുധീഷ് ഭവനത്തിൽ തങ്കപ്പൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഭാരതിഅമ്മ. മക്കൾ: സുശീല, സുമംഗല, സുകുമാരപിള്ള, സുരേഷ്, സുജാത, സുഭാഷ്. മരുമക്കൾ: നളിനാക്ഷൻപിള്ള, വാസുദേവൻപിള്ള, ശോഭനകുമാരി, ശ്രീദേവി, രാജൻ.