
ആയൂർ: ഒഴുകുപാറയ്ക്കൽ മാടമ്പിശേരിൽ വീട്ടിൽ എം.ജെ.ചെറിയാൻ (91, ബന്നി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അഞ്ചൽ എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ചെറിയാൻ. മക്കൾ: ജോൺസൻ, പോളി, ജോളി, പരേതയായ ഷേർളി, ലിന്നി, ഡോളി, മോളി, നിസി. മരുമക്കൾ: ഷാജിമ്മ, രാജൻ, ജോസ്, സുനിൽ, ജെയ്മോൻ, സുമൻ, ഗീവർഗീസ്.