mariyamma-maththayi-90

നല്ലില: പൊയ്കയിൽ പുത്തൻ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (90) നിര്യാതയായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 2ന് നല്ലില ബെഥേൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, കുഞ്ഞുമോൾ, ബാബു (എക്സ് സർവീസ്), തങ്കമ്മ, ഗീവർഗീസ്, യോഹന്നാൻ, ലിസി. മരുമക്കൾ: ഏലിക്കുട്ടി, തങ്കച്ചൻ, ഏലിക്കുട്ടി, രാജു, വിമല, ലയാമ്മ, ബാബു.