vinod

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് വിജയ മന്ദിരത്തിൽ (പതിപ്പള്ളിൽ പടിഞ്ഞാറ്റതിൽ) എസ്.വിനോദ് (58) നിര്യാതനായി. ഭാര്യ: സുഷമ. മകൾ: ശ്രീലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 7ന്.