
കൊല്ലം: വെൺപാലക്കര ദേവശ്രീയിൽ (വാഴപ്പള്ളിൽ) കെ.അശോകൻ (71, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലിസി (റിട്ട. പോസ്റ്റൽ വകുപ്പ്). മക്കൾ: ജിഷ്ണു (എസ്.ബി.ഐ, തിരുവനന്തപുരം), ലക്ഷ്മി (ടെക് മഹിന്ദ്ര). മരുമക്കൾ: നിധി (എസ്.ബി.ഐ, കൊട്ടാരക്കര), ഗണേഷ് (ഐ.ടി ഇൻഫോപാർക്ക്, കൊച്ചി). സഞ്ചയനം 7ന് രാവിലെ 8ന്.