
പുനലൂർ: വെഞ്ചേമ്പ് തോട്ടത്തിൽ പുത്തൻപുരയിൽ ടി.മത്തായി (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: രാജു, വത്സമ്മ, സജി, സജു, അനിമോൾ, സാബു. മരുമക്കൾ: ജെസി, ജോയിക്കുട്ടി, സൂസൻ, ലെനി, ജോർജ്കുട്ടി, വിൽമ.