bhargaviyamma-97

കുടവ​ട്ടൂർ: നിശാഗന്ധിയിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (87) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, വസന്തകുമാരി. മരു​മ​ക്കൾ: സരസ്വതി​അമ്മ, പരേതനായ മോഹനൻപിള്ള. സഞ്ച​യ​നം 4ന് രാവിലെ 7ന്.