gopinadahan-83

കൊല്ലം: പട്ടത്താനം തേജോ ഭാവനിൽ ജനകീയ നഗർ 175 വി.കെ.ഗോപിനാഥൻ (83, കൊല്ലം ഗോപി)നി​ര്യാ​ത​നായി. മേക്ക് അപ്പ് കലാകാരനായിരുന്നു. സംസ്‌കാ​രം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തി​യിൽ. ഭാര്യ: പരേതയായ ജി.സരസ്വതി. മക്കൾ: തേജൊ, രാജു, സാജു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ദീപ, അമ്പിളി.