sadhanandan-71

അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്ക് കാരായി കോണത്ത് രമ്യാ ഭവനിൽ ആർ.സദാനന്ദൻ (71, റിട്ട. വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ). ഭാര്യ: ഓമന (റിട്ട. അദ്ധ്യാ​പിക). മക്കൾ: അമൃത (നവോദയ വിദ്യാലയം), അഖിൽ (റെയിൽ​വേ). മരുമക്കൾ: ശ്രീകുമാർ (ബി.എസ്.എൻ.എൽ), ഡോ. ആതിര.