eliyamma-chacko-80

പടി.കല്ലട: കോയിക്കൽഭാഗം ജെ.ടി ഭ​വനിൽ (പനച്ചമൂട്ടിൽ) പരേതനാ​യ എം.ചാ​ക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (80) നി​ര്യാ​ത​യാ​യി. മകൻ: ജേക്കബ് തരകൻ (മോനച്ചൻ). മരുമകൾ: സിജി ജേക്കബ്.