
കൊല്ലം: വിഷ്ണത്തുകാവ് നഗർ 103 ബി 1, ഗീതാ ഭവനിൽ പരേതനായ കെ.എസ്.ജർമിയാസിന്റെ മകൻ ജോയ് ജർമിയാസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മാർഗരറ്റ് ആന്റണി (ബേണി ജോയ്, അദ്ധ്യാപിക, വിമല ഹൃദയ ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടത്താനം). മക്കൾ: ജിതിൻ ജോയ്, ജീവൻ ജോയ്, മേരി ഫാത്തിമ ജോയ്.