മുഖത്തല: ചെന്താപ്പൂര് ഗിതാഞ്ജലിയിൽ അയ്യപ്പൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിതാകുമാരി. മക്കൾ: ശിവകുമാർ, സുമലത. മരുമക്കൾ: നിഷ, വരുൺ.