
നീണ്ടകര: ആറാം വാർഡിൽ അഴീക്കൽ വീട്ടിൽ സെട്രിക് ഫെർണാണ്ടസിന്റെ (മുത്തപ്പൻ) ഭാര്യ ലൂർദ് (72, അന്നമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസി സുൂരജ് (ആശ), നാൻസി ബിനോയ് (ദീപ).