പുലിയില: മാവിള വടക്കതിൽ പരേതനായ ഭാസ്കരൻ വൈദ്യരുടെ ഭാര്യ ചന്ദ്രമതി (84) നിര്യാതയായി. മക്കൾ: അശോകൻ, സുശീലൻ, ഷൈലജ, ഷീല. മരുമക്കൾ: ഗീത, സുന്ദരേശൻ, ശാന്തകുമാരി, മനു.