
മുഖത്തല: നടുവിലക്കര പ്ലാവിള പുത്തൻവീട്ടിൽ പരേതനായ വിശ്വനാഥൻ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, മോഹനൻപിള്ള, മുരളീധരൻപിള്ള, പരേതനായ രാജേന്ദ്രൻ പിള്ള, മണിയമ്മ, ബിന്ദു, സന്തോഷ്. മരുമക്കൾ: രാജൻപിള്ള, കനകാദേവി, ലീലമ്മ, കൃഷ്ണമ്മ, പരേതനായ മുരളീധരൻപിള്ള, ഉദയകുമാർ, ഷീജ.