dakshayani-90

മുളവന: കാഞ്ഞിരകോട് ആൽത്തറമുകൾ പള്ളി പൊയ്കയിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദാക്ഷായണി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശികല, ലൈല, ശശാങ്കൻ, സേതു, ശൈലജ. മരുമക്കൾ: വിജയൻ, ജയമോഹൻ, ലൈല സോജ, പ്ര​ഹ്ലാദൻ.