മുളവന: കാഞ്ഞിരകോട് ആൽത്തറ മുകൾ ഒറ്റപ്ലാവിള വീട്ടിൽ പരേതനായ രാജന്റെയും ശാന്തയുടെയും മകൻ രമേശൻ (45) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: ധീരജ്, ധീരവ്.