bhavanikutty

തൃക്കോവിൽവട്ടം: പേരൂർ തട്ടാർകോണം കേദാരത്തിൽ പരേതനായ കെ.പി.ദിവാ​ക​ര​ന്റെ ഭാര്യ കെ.ഭവാനിക്കുട്ടി (97, റിട്ട. അദ്ധ്യാ​പിക) നിര്യാത​യായി. സംസ്​കാ​രം ഇന്ന് രാവിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ഡി.ബി.ജയൻ, അഡ്വ. ഡി.ബി.അ​ജ​യൻ, ഡി.ബി.സഞ്ജയൻ. മരുമക്കൾ: ര​ജിത, സിന്ധു, റീ​ന.