കൊട്ടിയം: മൈലക്കാട് ആശൻവിളയിൽ (ദേവീകൃപ) പരേതനായ ശങ്കരനാരായണന്റെ ഭാര്യ കെ.ആർ.കാർത്ത്യായനി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പത്മജ, അജയകുമാർ. മരുമക്കൾ: അനിൽ കുമാർ, അഞ്ജന.