പരവൂർ: കോട്ടപ്പുറം മജീഷ് നിവാസിൽ മണിരാജന്റെയും സുലതയുടെയും മകൾ എസ്.ജീമ (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.