
മഠത്തിൽക്കാരാഴ്മ: പുത്തൻവീട്ടിൽ (ചേമത്ത് തറയിൽ) ശങ്കരപ്പിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ശ്രീധര പണിക്കർ, ജയകുമാരി, രമാദേവി, സുനിൽകുമാർ, ഷീലാകുമാരി, ഗീതാകുമാരി. മരുമക്കൾ: രാധമ്മ, മുരളീധരൻപിള്ള, ഗോപാലകൃഷ്ണൻ നായർ, ശ്രീജ, സുരേന്ദ്രൻപിള്ള, രാജേന്ദ്രൻപിള്ള. സഞ്ചയനം 4ന് രാവിലെ 8ന്.