
പുല്ലിച്ചിറ: റോസ് ഹൗസിൽ പരേതനായ ടൈറ്റസിന്റെയും ഇംഗ്ലീറ്റ് ടൈറ്റസിന്റെയും മകൻ ടെൻസിൽ ടൈറ്റസ് (51, റോയി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിനി ടെൻസിൽ. മകൻ: ആന്റണി ടെൽസിൽ.