
ഉളിയക്കോവിൽ: വീളപ്പുറം നഗർ 55 മോഹന വിലാസത്തിൽ പരേതനായ ടി.കെ. ശ്രീധരന്റെ ഭാര്യ ജെ.പത്മാവതി (85) നിര്യാതയായി. മക്കൾ: മോഹനൻ, സുജാത, പരേതയായ സുവർണ്ണ, സുധർമ്മ, പന്മകുമാർ. മരുമക്കൾ: ശർമ്മിള, പരേതനായ ശ്രീകാന്തൻ, സരസൻ, ഉദയ ബാബു, അർച്ചന. സഞ്ചയനം 5ന് രാവിലെ 7.30ന്.