krishna-kutty-nair-87

കൊല്ലം: പട്ടത്താനം അമ്മൻ നഗർ 154 മായാ വിഹാറിൽ (അറപ്പുര വീട്) ജി.കൃഷ്ണൻകുട്ടി നായർ (87, റിട്ട: ഹെഡ്മാസ്റ്റർ, ജോനകപ്പുറം മുഹമ്മദൻസ് എൽ.പി.എസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.ശാന്തമ്മ (റിട്ട. അദ്ധ്യാപിക, ഗവ. എസ്.എൻ.ഡി.പി യു.പി.എസ്, പട്ടത്താനം). മക്കൾ: പരേതനായ മുരളീകൃഷ്ണ (അദ്ധ്യാപകൻ, ജോനകപ്പുറം മുഹമ്മദൻസ് എൽ.പി.എസ്), മധു കൃഷ്ണ (ഹെഡ് മാസ്റ്റർ, ഐ.കെ.ടി എച്ച്.എസ്.എസ്, മലപ്പുറം), കെ.മായ (ടെക്‌നോ പാർക്ക് തിരുവനന്തപുരം). മരുമക്കൾ: ബി.സ്മിത (കെ.എസ്.എഫ്.ഇ, വടയാറ്റുകോട്ട), ജി. അർച്ചന (എം.എസ്.പി, മലപ്പുറം), എസ്.വി.ആനന്ദക്കുട്ടൻ (ടെക്‌നോ പാർക്ക് തിരുവനന്തപുരം). സഞ്ചയനം 7​​ന് രാവിലെ 8ന്.