sharadha-90

തഴവ: വടക്കുംമുറി കിഴക്ക് മൂനാണ്ടയിൽ (കളീക്ക വടക്കതിൽ) പരേതനായ പദ്മനാ​ഭ​ന്റെ ഭാര്യ ശാരദ (90) നി​ര്യാ​ത​യാ​യി. മകൾ: ​ശാന്തമ്മ. മരുമകൻ:​ പരേതനായ സദാ​ശി​വൻ. സഞ്ചയ​നം ​8ന് രാവി​ലെ 8ന്.