vidhyushmathi-93

അഞ്ചൽ: അരീപ്ലാച്ചി സുധവിലാസം വീട്ടിൽ പരേതനായ സുധാകരൻ നായരുടെ ഭാര്യ വിദ്യുഷ്മതിഅമ്മ (93) നി​ര്യാ​ത​യായി. മ​ക്കൾ: അരുണ, സുധാമണി, സുമാദേവി, സുധീഷ്, സുഭാഷ് തമ്പി, അ​നുജ. മരുമക്കൾ: രാജൻ, മോഹനൻ, ശ്രീലത, വിജയലക്ഷ്മി, വിജയൻ പിള്ള. സഞ്ചയ​നം 7ന് രാ​വിലെ 8.30ന്.