
ശാസ്താംകോട്ട: വേങ്ങ വല്ല്യത്ത് വീട്ടിൽ പരേതനായ എസ്.വാസുദേവൻ പിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (78, ലീല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മധു, മായ, മാലിനി, മാണിലാൽ, മാധുരി. മരുമക്കൾ: ബിന്ദു, സുരേഷ് കുമാർ, കീർത്തി, പരേതനായ ബിജു.