
ചവറ സൗത്ത്: വടക്കുംഭാഗം ചെറിയത്ത് (ജി.കെ മാൻഷ്യൽ) ഗോപാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ജ്യോതി, സജിത്ത്, സന്ദീപ്. മരുമക്കൾ: പ്രിയകുമാർ, സജിനി, സുമിത. സഞ്ചയനം 7ന് രാവിലെ 8ന്.