
കുഴിമന്തിക്കാട്: തെക്കേവിള വീട്ടിൽ ശശിധരൻ പിള്ളയുടെ (റിട്ട. കരസേന ഓഫീസർ) ഭാര്യ രാധ.എസ്.പിള്ള (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മകൾ: സ്മിത (ഹിന്ദുസ്ഥാൻ പെട്രോളിയം, ചെന്നൈ). മരുമകൻ: ആർ.മധു (എൽ.ഐ.സി ഓഫീസർ, ചെന്നൈ).