sanil-60

നി​ല​മേൽ: വെ​ള്ളാംപാ​റ സ​ജി​ഭ​വനിൽ സ​നിൽ (60, ശൈ​ലൻ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9.30ന് നി​ലമേൽ സെ​ന്റ് മേ​രീ​സ് ചർ​ച്ച് സെമിത്തേരിയിൽ. ഭാ​ര്യ: ആർ.രാജി. മക്കൾ: എസ്.സജി, എസ്.സാ​ബു, ആർ.ബിജി. മ​രുമ​കൻ: അ​നി​മോൻ.