
കുണ്ടറ: ഇടവട്ടം കൃഷ്ണവിലാസത്തിൽ ആർ.എസ്.പി നേതാവ് കെ.ബാലപ്പൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്രാമ്മ. മക്കൾ: വിജയകുമാർ, സുജിത്ത്, രഞ്ജിത്ത്. മരുമക്കൾ: രേഖ, ആശാലക്ഷ്മി. സഞ്ചയനം 7ന് രാവിലെ 7ന്.