
കൊല്ലം: കൂനമ്പായിക്കുളം കരുവേലിൽ വീട്ടിൽ (കൊട്ടിലിൽ) പരേതനായ മുഹമ്മദ് സാലിയുടെ മകൻ താജുദ്ദീൻ (82, റിട്ട. അദ്ധ്യാപകൻ, വാളത്തുംഗൽ എച്ച്.എസ്) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കൾ: ടി.റജീഷ് (ഡിവിഷണൽ ഫയർ ഓഫീസർ, കോഴിക്കോട്), ജെ.പ്രിജുഷ് (മാസ്റ്റർ ഡ്രില്ലർ, ഗ്രൗണ്ട് വാട്ടർ, തൃശൂർ).