
ഓയൂർ: പകൽക്കുറി ചെമ്പകത്തിൽമൂട് കൃഷ്ണവിലാസത്തിൽ ടി.എൻ.മധുസൂദനൻ പിള്ള (78, റിട്ട. ഐ.ഐ.എ.എഫ് ആൻഡ് വി.ഇ.ഒ) നിര്യാതനായി. ഭാര്യ: ജെ.ബി.എസ്.ഭാമ. മക്കൾ: മാധവൻകുട്ടി (വൈസ് പ്രസിഡന്റ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്), എം.രാമൻകുട്ടി (സബ് രജിസ്ട്രാർ ഓഫീസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: സി.എസ്.ചിത്ര (അദ്ധ്യാപിക, ജി.എച്ച് എസ്.എസ് നാവായിക്കുളം), വിജി (ഗസ്റ്റ് അദ്ധ്യാപിക, പട്ടം സെന്റ് മേരീസ് സ്കൂൾ).