
ഹരിപ്പാട്: കരുവാറ്റ തോണിപ്പുരയ്ക്കൽ പരേതനായ ടി.കെ.ചന്ദ്രശേഖരൻ ആശാന്റെ മകളും പരേതനായ റിട്ട. സുബേദാർ സി.കെ. ഗോപാലന്റെ ഭാര്യയുമായ ജി. ശാന്തമ്മ (79) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, ശ്രീജ, മായ, മധു (ലാലുക്കുട്ടൻ). മരുമക്കൾ: സമ്മദൻ, റജി, രജിത. സഞ്ചയനം 7ന് രാവിലെ 8ന്.