
എഴുകോൺ: നെടുമ്പായിക്കുളം മുക്കൂട് ദിലീപ് കോട്ടേജിൽ തുളസീദാസൻ ആചാരി (83, റിട്ട.വ്യവസായ വകുപ്പ് ഉദ്യേഗസ്ഥൻ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മാൾ. മക്കൾ: ദിലീപ്, ദീപ, ദീപ്തി. മരുമക്കൾ: ചിത്ര, ഗിരീഷ്, രാമസ്വാമി. സഞ്ചയനം 5ന് രാവിലെ 8ന്.