karunakaran-68

കൊല്ലം: കൂ​ട്ടിക്കട തഴത്തുചേ​രി അരുണോദയം ആർ.കരുണാകരൻ (68, റിട്ട. റെയിൽവേ ഉദ്യോ​ഗസ്ഥൻ) നി​ര്യാ​ത​നായി. ഭാര്യ: ലീല. മക്കൾ: കെ.എൽ.അരുൺ കുമാർ, കെ.എൽ.അങ്കിത. മരുമക്കൾ: പി.ശ്രീജിത്ത്, എസ്.കെ.അഞ്ചു.