lilikutty-74

ഓടനാവട്ടം: വാപ്പാല വിളയിൽ തെക്കതിൽ പരേതനായ അച്ചൻകുഞ്ഞ് ജേക്കബിന്റെ ഭാര്യ ലില്ലിക്കുട്ടി അച്ചൻകുഞ്ഞ് (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വാപ്പാല ടി.പി.എം സഭാ ഹാളിൽ. മക്കൾ: ഡോ. ജാക്‌സൺ അച്ചൻകുഞ്ഞ് (മസ്‌കത്ത്), മിനി ബൈജു (കുവൈത്ത്), റോസി സാം. മരുമക്കൾ: സിമി സൂസൻ, ബൈജു ജോയി, സാം ശാമുവേൽ.