നെടുമ്പന: നാസിലാ മൻസിൽ ജമാലുദ്ദീൻ (74) നിര്യാതനായി. ഭാര്യ: മുത്ത് ബീവി. മക്കൾ: നൗഷാദ്, നവാസ്, നാസില, നാസിം. മരുമക്കൾ: സുധീന, ബീമ, സലിം, ജാസ്മിൻ.