
കൊട്ടാരക്കര: കിഴക്കേത്തെരുവ് നടുക്കുന്ന് പ്ലാവിള വീട്ടിൽ ഐ.ജോർജ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് സി.എസ്.ഐ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഡി.മറിയ. മക്കൾ: സൂസമ്മ, ഗ്രേസിക്കുട്ടി, എൽസമ്മ, ജോൺസൺ, റവ. ജി.കുഞ്ഞുമോൻ (വികാരി, സി.എസ്.ഐ ചർച്ച്, പുനലൂർ). മരുമക്കൾ: തോമസ്, ജോസ്, റവ. ജോർജ് (ലൂർദ് ചർച്ച്, വയല), ഷീജ, ഷൈനി.