santhapadmadas-86

മയ്യനാട്: എല്ലാർ നിവാസിൽ ലൈല ദേവരാജന്റെ മാതാവ് ശാന്ത പദ്മദാസ് (86, പരവൂ‌ർ പുത്തൻകുളം പി.എസ് നിവാസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മയ്യനാട് വീട്ടുവളപ്പിൽ.